ഏതാണ് യുക്തി...എനിക്ക് മനസിലാവുന്നില്ല
ബുദ്ധിമാന്മാരായ മനുഷ്യരെ കൊണ്ട് പറ്റാത്ത കാര്യങ്ങള്‍ സ്വയം ഭ്രൂ ആയി ഉണ്ടാവും എന്നു വിശ്വസിക്കുന്നതോ അല്ലെങ്കില്‍ മനുഷ്യനെ കൊണ്ട് ചെയ്യാന്‍ പറ്റത്തത് മനുഷ്യനേക്കാള്‍ മിടുക്കനായ ബുദ്ധിമാന്മായ മറ്റൊരാള്‍ക്കു മാത്രമേ പറ്റൂ എന്നു ചിന്തിക്കുന്നതാണോ യുക്തി?